2014 ഒക്‌ടോബർ 18, ശനിയാഴ്‌ച

ഭാഷ-സാഹിത്യം-സംസ്കാരം:മാറുന്ന മലയാളിജീവിതം;ദ്വിദിന സെമിനാർ




മലയാളവിഭാഗം

സെന്റ് തോമസ് കോളെജ്

കോഴഞ്ചേരി

2014-’15


                     

 മലയാളിജീവിതം വിപണിയാൽ നിയന്ത്രിക്കപ്പെടുന്നു:ഏഴാച്ചേരി രാമചന്ദ്രൻ

 മലയാളികളുടെ ജീവിതം വിപണിയാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രൻ.കോഴഞ്ചേരി സെന്റ് തോമസ് കോളെജ് മലയാളം അസോസിയേഷന്റെയും “ഭാഷ-സാഹിത്യം-സംസ്കാരം:മാറുന്ന മലയാളിജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള സെമിനാറിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷ സാഹിത്യം സംസ്കാരം എന്നീ മേഖലകളിലെല്ലാം മലയാളി ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.സാറാമ്മ വർഗ്ഗീസ് അദ്ധ്യക്ഷത് വഹിച്ച യോഗത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ.റോയ്സ് മല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി.പ്രഫ.ജയ്സൺ ജോസ്,അഭിജിത് യശോധരൻ എന്നിവർ പ്രസംഗിച്ചു.



രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ ഡോ.ഹരികുമാർ ചങ്ങമ്പുഴ,ഡോ.ജോബിൻ ചാമക്കാല,പ്രഫ.തോമസ് കുരുവിള,ശ്രീ.കെ.ബി.പ്രസന്നകുമാർ,ഡോ.പോൾ മണലിൽ,ഡോ.രാജു വള്ളിക്കുന്നം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

        
     ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ..              ഡോ.ഹരികുമാർ ചങ്ങമ്പുഴ

 
     ഡോ.ജോബിൻ ചാമക്കാല ....            പ്രഫ.തോമസ് കുരുവിള
 
      ശ്രീ.കെ.ബി.പ്രസന്നകുമാർ.                  ഡോ.പോൾ മണലിൽ
  
    ഡോ.രാജു വള്ളിക്കുന്നം....                    ഡോ.സാറാമ്മ വർഗീസ്
 
     പ്രഫ.ജയ്സൺ ജോസ്.                    പ്രഫ.ഷീബ കെ. ജോൺ
 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ