2015 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മലയാളം അസോസിയേഷൻ ഉദ്ഘാടനവും ഏകദിനസെമിനാറും

സെൻറ്.  തോമസ് കോളെജ് കോഴഞ്ചേരി 

മലയാളം അസോസിയേഷൻ ഉദ്ഘാടനവും ഏകദിനസെമിനാറും 

 8/11/ 2015

കോഴഞ്ചേരി സെന്റ് തോമസ് കോളെജ് മലയാളവിഭാഗം സംഘടിപ്പിച്ച "മലയാളസാഹിത്യനിരൂപണം " സെമിനാറിൻറെയും മലയാളം അസോസിയഷന്റെ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഡോ.മുഞ്ഞിനാട് പത്മകുമാർ നിർവ്വഹിച്ചു .
പ്രിൻസിപ്പൽ ഡോ.റോയ്സ് മല്ലശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളവിഭാഗം നടത്തുന്ന ജേർണലിസം കോഴ്സിലെ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച "സമീക്ഷ' പത്രത്തിന്റെയും
"പടവുകൾ" ഡോക്യുമെന്ററിയുടെയും പ്രകാശനവും നിർവ്വഹിക്കപ്പെട്ടു

                                                                         

                                                                    














2015 ജൂലൈ 19, ഞായറാഴ്‌ച

National Seminar, St.Thomas College Kozhencherry

 Post Graduate Department of Malayalam,

St.Thomas College Kozhencherry

 

 

 

                         National Seminar, 2015 July 27,28

                           ദളിത് സാഹിത്യവിചാരങ്ങളും അധികാരത്തിന്റെ പ്രതിവായനകളും


       27-07-2015
                       
Dr.Biju                  

Dr.O.K Santhosh

Dr.K.S Madhavan






                                              28-07-2015

K.K.Kochu

S.Joseph
Dr.M.B Manoj



Dr.Roys P David (Principal)
Audience
    

Dr.George K Alex
Dr. Jaison Jose