മലയാളവിഭാഗം
സെന്റ് തോമസ് കോളെജ്
കോഴഞ്ചേരി
പ്രഭാവം
പഠനക്യാമ്പ്
2011 ഡിസംബർ 8, 9, 10
ഓശാനാ മൌണ്ട്,
ഇടമറ്റം
...........................................................................................
സുഹൃത്തേ,
കോഴഞ്ചേരി സെന്റ് തോമസ് കോളജ് മലയാളവിഭാഗം ഭാഷാപോഷണ വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനക്യാമ്പ് ഡിസംബർ 8,9,10 തീയതിക ളിൽ ഇടമറ്റം ഓശാനാമൌണ്ടിൽ വച്ച് നടക്കുകയാണ്.
സർഗ്ഗവാസനകളുടെ പരിപോഷണത്തിനൊപ്പം ക്രിയാത്മകമായ ഇടപെടൽ ശക്തിയായി വിദ്യാർത്ഥിസമൂഹത്തെ വളർത്തുകയെന്നതും ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നു.അക്കാദ മിക-സാഹിത്യ–സാംസ്കാരിക മേഖലകളിലെ പ്രമുഖർ അതിഥികളായെത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം 08/12/2011 വ്യാഴാഴ്ച 4 പി.എം ന് പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ.സി.(ഡോ) സെലിൻ SABS നിർവ്വഹിക്കുന്നു.
താങ്കളുടെ സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്…
പ്രൊഫ.റോയ്സ് പി.ഡേവിഡ് പ്രൊഫ.ജയ്സൺ ജോസ്
(മലയാള വിഭാഗം അദ്ധ്യക്ഷൻ) ( ക്യാമ്പ് കോ-ഓർഡിനേറ്റർ)
........................................................................................
പ്രോഗ്രാം
08/12/2011
04.00 P.M:ഉദ്ഘാടന സമ്മേളനം
സ്വാഗതം : പ്രൊഫ.ജയ്സൺ ജോസ്
(ക്യാമ്പ് കോ-ഓർഡിനേറ്റർ)
അദ്ധ്യക്ഷപ്രസംഗം:പ്രൊഫ.സാറാമ്മ വർഗ്ഗീസ്
(കൺവീനർ,മലയാളം അസോസിയേഷൻ)
ഉദ്ഘാടനം:റവ.സി.(ഡോ) സെലിൻ SABS
കൃതജ്ഞത: സഞ്ജിത് എബ്രഹാം തോമസ്
(സെക്രട്ടറി, മലയാളം അസോസിയേഷൻ)
5:൦൦.PM ക്ലാസ് -1 ശ്രീ.റോബി മേലേവീട്ടിൽ (CAPITAL-C, PALA)
8:00.PM ഡിന്നർ
9:00.PM ഒരു നിമിഷം
10:30.PM light off
09-12-2011
8:00. AM പ്രഭാത ഭക്ഷണം
09:00. AM ക്ലാസ് -2; ശ്രീ. ചാക്കോ സി. പൊരിയത്ത്
11:൦൦ AM ചായ - വിശ്രമം
11:15.AM കളിത്തട്ട്
11:15.AM കളിത്തട്ട്
1:00 PM ഉച്ച ഭക്ഷണം
1:45.PM സംവാദം
3:00. pm ചായ - വിശ്രമം
3:30.pm ക്ലാസ്- 3 ;റവ.ഫാ.ജോൺ കണ്ണന്താനം (St Marys HSS Bharananganam)
5:30.pm ക്ലാസ് - 4; ഡോ.ആൻസി ജോസഫ് (Associate Professor,S D College, Kanjirappally)
7:00.pm ഡിന്നർ
8:30.pm ക്യാമ്പ് ഫയർ
10/12/2011
7:00. AM പ്രഭാതഭക്ഷണം
8:00. AM മുല്ലപ്പെരിയാർ സമരപ്പന്തൽ സന്ദർശനം
പ്രഭാവം പഠനക്യാമ്പിന്റെ ഉദ്ഘാടനം അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ.സി.(ഡോ).സെലിൻSABS നിർവ്വഹിക്കുന്നു.
ക്യാമ്പംഗങ്ങൾ ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരപ്പന്തൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ





