സെൻറ്. തോമസ് കോളെജ് കോഴഞ്ചേരി
മലയാളം അസോസിയേഷൻ ഉദ്ഘാടനവും ഏകദിനസെമിനാറും
8/11/ 2015
കോഴഞ്ചേരി സെന്റ് തോമസ് കോളെജ്
മലയാളവിഭാഗം സംഘടിപ്പിച്ച "മലയാളസാഹിത്യനിരൂപണം " സെമിനാറിൻറെയും മലയാളം അസോസിയഷന്റെ ഈ
വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഡോ.മുഞ്ഞിനാട്
പത്മകുമാർ നിർവ്വഹിച്ചു .
പ്രിൻസിപ്പൽ ഡോ.റോയ്സ്
മല്ലശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
മലയാളവിഭാഗം നടത്തുന്ന ജേർണലിസം കോഴ്സിലെ
വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച "സമീക്ഷ' പത്രത്തിന്റെയും
"പടവുകൾ" ഡോക്യുമെന്ററിയുടെയും പ്രകാശനവും നിർവ്വഹിക്കപ്പെട്ടു
പ്രിൻസിപ്പൽ ഡോ.റോയ്സ് മല്ലശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളവിഭാഗം നടത്തുന്ന ജേർണലിസം കോഴ്സിലെ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച "സമീക്ഷ' പത്രത്തിന്റെയും
"പടവുകൾ" ഡോക്യുമെന്ററിയുടെയും പ്രകാശനവും നിർവ്വഹിക്കപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ